DETAILED NOTES ON KERALA NEWS

Detailed Notes on kerala news

Detailed Notes on kerala news

Blog Article

മഞ്ഞ, പിങ്ക് കാര്‍ഡുടമകള്‍ മസ്റ്ററിങ് വീണ്ടും ചെയ്യേണ്ടെന്ന് ഭക്ഷ്യവകുപ്പ്

ലബനനിൽ ആക്രമണവുമായി ഇസ്രയേൽ, പടക്കപ്പൽ വിന്യസിച്ച് യുഎസ്; യുദ്ധഭീതിയിൽ മധ്യപൂർവദേശം

തിരുവനന്തപുരം∙ പി.വി.അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളില്‍ എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണത്തിന്റെ ചുമതല തിരുവനന്തപുരം യൂണിറ്റ് ഒന്നിന്.

ഗുരുദേവസമാധി ദിനാചരണം ഇന്ന്; ശിവഗിരി മഠത്തിലും ചെമ്പഴന്തിയിലും വിപുലമായ പരിപാടികൾ

സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ വെള്ളനാട് ശശി പത്തനംതിട്ടയിൽ അറസ്റ്റിലായി.

കോട്ടയം പാമ്പാടിയിൽ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; check here അപകടത്തിൽ പരുക്കേറ്റ ഓട്ടോഡ്രൈവർ മരിച്ചു

ഫാക്ട് ചെക്ക് യൂണിറ്റ് ഭരണഘടനാവിരുദ്ധമെന്ന് ബോംബെ ഹൈക്കോടതി; കേന്ദ്രസർക്കാരിനു തിരിച്ചടി

വാൽസല്യച്ചിരി മാഞ്ഞു; കവിയൂർ പൊന്നമ്മ ഇനി ഓർമ

തൂത്തുക്കുടിയിലെ വി.ഒ.ചിദംബനാർ (വിഒസി) തുറമുഖത്ത് പുതിയ രാജ്യാന്തര കണ്ടെയ്നർ ടെർമിനൽ കൂടി ഉദ്ഘാടനം ചെയ്തതോടെ ഇന്ത്യയുടെ തുറമുഖ ഗതാഗത രംഗത്തെ പ്രധാന ലക്ഷ്യസ്ഥാനമായി മാറുകയാണ് തമിഴ്നാട്.

പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസറും എൻആർഐ സെൽ ഡിവൈഎസ്പിയുമായ എം.എസ്. സന്തോഷിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.

കോടിക്കണക്കിന് രൂപയാണ് ഇത്തരത്തിൽ തിരിച്ചടയ്ക്കാനുള്ളത്. പണം ഉടൻ‌ തിരിച്ചടയ്ക്കണമെന്നും സംസ്ഥാന സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു.

വീടിന് തീപിടിച്ചത് കണ്ട് മകൻ അമ്മയെയും എടുത്ത് പുറത്തേക്ക് ഓടുകയായിരുന്നു. ഇതിനിടയിലാണ് ഇരുവർക്കും പൊള്ളലേറ്റത്. ഇവരെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളജിലേക്കും മാറ്റി.

ജോലിഭാരവും സമ്മർദ്ദവും മൂലം ഹൃദയാഘാതം വന്ന് മരിച്ച അന്ന സെബാസ്റ്റ്യന്റെ മാതാപിതാക്കളുമായി സംസാരിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

കോട്ടയം∙ മന്ത്രിസ്ഥാനം രാജിവയ്ക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റേതാണെന്ന് എ.കെ. ശശീന്ദ്രൻ. അതുവരെ ആരും മാറുന്നുമില്ല, ആരും കയറുന്നുമില്ലെന്നും ശശീന്ദ്രൻ മനോരമ ഓൺലൈനിനോട് പറഞ്ഞു.

Report this page